Top Storiesഎത്ര 'തള്ളി'യാലും ട്രംപ് 'തള്ള്' നിര്‍ത്തില്ല; മോദി സര്‍ക്കാര്‍ നിഷേധിച്ചിട്ടും താനാണ് ഇന്ത്യ-പാക് വെടിനിര്‍ത്തലില്‍ മധ്യസ്ഥത വഹിച്ചതെന്ന് അഞ്ചാം വട്ടവും അവകാശപ്പെട്ട് യുഎസ് പ്രസിഡന്റ്; താനും റൂബിയോയും വാന്‍സും ഒരുടീമായി പ്രവര്‍ത്തിച്ചാണ് ആണവപോരില്‍ നിന്നുപിന്തിരിപ്പിച്ചതെന്നും ഫോക്സ് ന്യൂസിനോട്മറുനാടൻ മലയാളി ബ്യൂറോ14 May 2025 4:19 PM IST